ഇടയ്ക്ക് കണ്ണുചിമ്മുന്നുണ്ട്
ആഗോളതാപനാനന്തരഫലമായുണ്ടാകുന്ന
ചൂടില്‍ മഞ്ഞുമലകള്‍ ഉരുകുന്നുണ്ട്
റെറ്റിനയില്‍വീണ നിഴലുകളെ എനിക്ക്
ചാരനിറത്തിലെ കാണാനാവുന്നുള്ളൂ
പാശ്ചാത്യരാജ്യങ്ങളില്‍ ആളുകള്‍
കോണകംമാത്രം ധരിച്ചുനടക്കുന്നുണ്ട്
ഇവിടെ എനിക്ക് അതുപോലും ഇല്ല
വോട്ടവകാശം പോലും
--------------------------------------------
മദ്ധ്യപൌരസ്ത്യദേശത്ത് ജീവിക്കുന്ന ഒരു പൂച്ചയുടെ ചിന്തകള്‍ ആണ് 'കവി' ഉദ്ദേശിച്ചത്. കുത്തും കോമയും ഒക്കെ വായനക്കാര്‍ ഇഷ്ടമുള്ളിടത്ത് ഇട്ടോളൂ..

No comments:
Post a Comment