എരിഞ്ഞടങ്ങിയ വിപ്ലവം
കത്തിയമര്‍ന്നോരാ
ചിതയില്‍ ഞാന്‍ നിന്‍
കത്തിയമരാത്ത
ആദര്‍ശങ്ങള്‍ തേടി.
പൊട്ടിത്തെറിച്ച
തലയോട്ടിയുടെ ഉള്ളില്‍
ഒട്ടിപ്പിടിച്ച
ഇത്തിരി ചോരക്കറ.
തിളച്ചു മറിയും
ചിതയില്‍ ഞാന്‍ നിന്‍
കത്തിയമരാത്ത
ആദര്‍ശങ്ങള്‍ തേടി.
പൊട്ടിത്തെറിച്ച
തലയോട്ടിയുടെ ഉള്ളില്‍
ഒട്ടിപ്പിടിച്ച
ഇത്തിരി ചോരക്കറ.
തിളച്ചു മറിയും
ചടുല ചിന്തകളും
നിനക്കൊപ്പം ചുടലയില്‍
എരിഞ്ഞടങ്ങിയോ?
എന്റെ കാതുകളില്‍
ഇന്നും അലയടിക്കും
വിപ്ലവ വീര്യത്തിന്‍
ഉറവിടം......
ഉരുകാതെ കിടന്ന,
മാന്ത്രികന്‍ ജപിച്ചു കെട്ടിയ
ചെമ്പ് തകിടില്‍ മാത്രം
ഇപ്പോഴും ചൂട്..!
-ജോയ് ഗുരുവായൂര്‍-
നിനക്കൊപ്പം ചുടലയില്‍
എരിഞ്ഞടങ്ങിയോ?
എന്റെ കാതുകളില്‍
ഇന്നും അലയടിക്കും
വിപ്ലവ വീര്യത്തിന്‍
ഉറവിടം......
ഉരുകാതെ കിടന്ന,
മാന്ത്രികന്‍ ജപിച്ചു കെട്ടിയ
ചെമ്പ് തകിടില്‍ മാത്രം
ഇപ്പോഴും ചൂട്..!
-ജോയ് ഗുരുവായൂര്‍-
വിപ്ലവവും മാന്ത്രികന്‍ ജപിച്ചുകെട്ടിയ ചെമ്പുതകിടും?.... വിപ്ലവപ്പാര്‍ട്ടി ദേവാലയങ്ങളും അമ്പലങ്ങളും സ്‌പോണ്‍സര്‍ ചെയ്യാന്‍ പോകുന്നതാണോ വിഷയം?
ReplyDeleteവളരെ നന്ദി ബെന്‍ജി ഈ വായനയ്ക്കും കമന്റിനും.. കാലത്തെ അതിജീവിക്കുന്ന ആശയങ്ങള്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉള്ളൂ. ചില ആശയങ്ങള്‍ അതിന്റെ സൃഷ്ടാക്കളുടെ മരണത്തോടെ ഇല്ലാതാകുന്നു
DeleteThis comment has been removed by the author.
ReplyDeleteഎത്രയോ ചൂട്
ReplyDeleteഹ ഹ കൂള്‍ .. താങ്ക്സ്'
Deleteവിപളവംവം പറച്ചലില്‍ മാത്രം...
ReplyDeleteമറ്റുള്ളവര്‍ക്കായ് ഉപദേശത്തിന്നു!!
പക്ഷെ നമുക്ക് നാമും ..
നമ്മുടെ ഈശ്വരനും മാത്രം ല്ലേ??? rr
തന്നെ തന്നെ റിഷ.. അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ... താങ്ക്സ്
Delete